പുതിയോട്ടുമുക്കിൽ രാജ്യത്തിന്റെ 78 മത് സ്വതന്ത്ര്യദിനം ആഘോഷിച്ചു
എംകെ.അബ്ദുസ്സമദ് പതാകഉയർത്തി

പൂനത്ത്: പുതിയോട്ടുമുക്കിൽ രാജ്യത്തിന്റെ 78 മത് സ്വതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
എം.മജീദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എംകെ.അബ്ദുസ്സമദ് ദേശീയ പതാക ഉയർത്തി. അൻവർ മുണ്ടക്കൽ സ്വതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന്മധുരപാനീയംനൽകി