വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി കൂത്താളി ഹയർ സെക്കന്ററി സ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ
കൂത്താളി വില്ലേജ് ഓഫിസർ ടി ഷിജുവിന് തുക കൈമാറി

കൂത്താളി: വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി കൂത്താളി ഹയർ സെക്കന്ററി സ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ സ്‌മൃതിയോരം 83-86 ബാച്ച്സഹായം നൽകി.
കൂത്താളി വില്ലേജ് ഓഫിസർ ടി ഷിജുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക കൂട്ടായ്മ സെക്രെട്ടറി ടി. വി മുരളിയാണ് കൈമാറിയത്. കെ . സി സുരേഷ്, ചന്ദ്രൻ ധനശ്രീ എന്നിവർ സംബന്ധിച്ചു.