കൊളത്തൂര്‍ നോര്‍ത്ത് നന്മ പ്രവാസി സ്വയംസംഘം അനുമോദന സദസ്സ് സംഘടിപ്പിച്ചു
കാക്കൂര്‍ എസ്എച്ഒ സജു എബ്രഹാം ഉദ്ഘാടനം ചെയ്തു

കൊളത്തൂര്‍:കൊളത്തൂര്‍ നോര്‍ത്ത് നന്മ പ്രവാസി സ്വയംസംഘം സംഘടിപ്പിച്ച അനുമോദനസദസ്സ് കാക്കൂര്‍ എസ്എച്ഒ സജു എബ്രഹാം ഉദ്ഘാടനം ചെയ്തു.
നാസര്‍ കൊളത്തൂര്‍ അധ്യദ്ധ്യക്ഷത വഹിച്ചു.ഷിംജിത് പത്മന്‍, തുഷാര, കെ.എം. അബ്ദുള്ള,കെഎം ബഷീര്‍,കെഎം റാസിഖ്, കെഎം റസാഖ്, കൃഷി ഓഫീസര്‍ മജീദ് പിസി, അജിത്ത് കുമാര്‍ കെ.കെ, പി.കെ മുസ്തഫ എന്നിവർ സംസാരിച്ചു.