headerlogo
local

ബാഫഖി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

കെ.സി ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

 ബാഫഖി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ  ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
avatar image

NDR News

14 Sep 2024 10:24 AM

പേരാമ്പ്ര :പാലേരി കന്നാട്ടി ബാഫഖി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മഹല്ല് പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.കെ.സി ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശിഹാബ് കന്നാട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

      ജി.കെ നിസാർ,പി.സി ജൈസൽ, ഷഫീക് ആയടത്തിൽ, ഷഫീക് വാഴയിൽ, കെ.എം ശറഫുദ്ധീൻ, അജ്നാസ് വി.ഇ, റോഷൻ കെ. സി,ആശിർ സഹൽ കെ.സി, സൽമാൻ പി. എം എന്നിവർ നേതൃത്വo നൽകി.

NDR News
14 Sep 2024 10:24 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents