headerlogo
local

മാലിന്യ മുക്ത നവ കേരളത്തിനായി വെള്ളിയൂരിൽ ഗ്രന്ഥശാല പ്രവർത്തകരും

വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ശുചീകരിച്ചു

 മാലിന്യ മുക്ത നവ കേരളത്തിനായി വെള്ളിയൂരിൽ ഗ്രന്ഥശാല പ്രവർത്തകരും
avatar image

NDR News

02 Oct 2024 08:36 PM

നൊച്ചാട്: ഗാന്ധിജയന്തി ദിനത്തിൽ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ഗ്രന്ഥശാല പ്രവർത്തകരുടെയും, മറ്റ് സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചീകരിച്ചു. 

     വായനശാല പ്രസിഡൻ്റ് എസ്. രാജീവ്, സെക്രട്ടറി എം.കെ. ഫൈസൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.കെ. പ്രകാശൻ, എ. ജമാലുദ്ദീൻ, വി.പി. വിജയൻ, വി.പി. വിജയൻ, സത്യൻ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.

NDR News
02 Oct 2024 08:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents