headerlogo
local

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരം നവീകരിച്ച റോഡ് തുറന്നു

ഗ്രാമപഞ്ചായത്ത് മെമ്പർ കുറ്റോയത്തിൽ ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു

 കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരം നവീകരിച്ച റോഡ് തുറന്നു
avatar image

NDR News

27 Jan 2025 06:18 AM

കീഴരിയുർ: കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നവീകരിച്ച സി വി കുഞ്ഞാമു റോഡ് എന്ന നാമകരണം ചെയ്യപ്പെട്ട പുതിയോട്ടിൽ മുക്ക്- തെക്കുംമുറി മദ്രസ റോഡ് ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് മെമ്പർ കുറ്റോയത്തിൽ ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു

   വാർഡ് വികസന സമിതി കൺവീനർ ശശി പാറോളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി.എ സലാം, കുഞ്ഞബ്ദുള്ള തേറമ്പത്ത്, ഭാഗ്യനാഥ് തൈക്കണ്ടി, ടി. സയീദ്, ടി.ടി.കെ കുഞ്ഞിംമൊയ്‌തി വി.കെ യൂസഫ് തുടങ്ങിയവർ സംസാരിച്ചു. സി.വി അബ്ദു‌ൽ ഖാദർ സ്വാഗതവും തയ്യിൽ ഇബ്രാഹിം നന്ദിയും പറഞ്ഞു.

 

NDR News
27 Jan 2025 06:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents