ശ്രീ അയ്യപ്പൻ മാക്കൂൽ കാവ് കരിയാത്തൻ ക്ഷേത്ര തിറ മഹോത്സവം
ഫിബ്രവരി 14, 15, 16 തിയ്യതികളിലാണ് തിറമഹോത്സവം.

കോട്ടൂർ :കോട്ടൂർ ശ്രീ അയ്യപ്പൻ മാക്കൂൽ കാവ് കരിയാത്തൻ ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി.
2025 ഫിബ്രവരി 14, 15, 16 തിയ്യതികളിലാണ് തിറമഹോത്സവം. 14 ന് രാവിലെ ഇളനീർ കുലവരവ്, രാത്രി കാവുണർത്തൽ.
15ന് രാവിലെ ഭണ്ഡാരം എഴുന്നള്ളത്ത്.ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം രാത്രി വിവിധ തിറകൾ 16 ന് രാവിലെ തിറ മഹോത്സവത്തിന് സമാപനം.