headerlogo
local

സേവാഭാരതി നന്മണ്ട പാലീയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍ ആയൂര്‍വേദ കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ഡോ എ.പി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.

 സേവാഭാരതി നന്മണ്ട പാലീയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
avatar image

NDR News

17 Feb 2025 06:14 PM

 നന്മണ്ട:സേവാഭാരതി നന്മണ്ടയുടെ ആശ്രയ കേന്ദ്രം പാലിയേറ്റീവ് കെയര്‍ യൂണിറ്റ് നന്മണ്ട പതിമൂന്നില്‍ പി. ഐ ഹോസ്പ്പിറ്റലിന് മുന്‍വശം കോട്ടക്കല്‍ ആയൂര്‍വേദ കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ഡോ എ.പി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.

   സേവാഭാരതി നന്മണ്ട യൂണിറ്റ് പ്രസിഡന്റ് ഡോ. രാജേന്ദ്രന്‍ കോറോത്ത് അദ്ധ്യക്ഷനായി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി,ആര്‍ എസ് എസ് ബാലുശ്ശേരി ഖണ്ഡ് സംഘചാലക് ടി.കെ സന്തോഷ് കുമാര്‍, നന്മണ്ടഗ്രാമപഞ്ചായത്ത് അംഗം സി.പി ബിജിഷ, ബാലഗോകുലം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി രാജന്‍ , ബാലകൃഷ്ണന്‍ നന്മണ്ട, ടി. കെ പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

NDR News
17 Feb 2025 06:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents