കൂട്ടാലിട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
അടുത്തിടെയായി നടന്ന ആക്രമണങ്ങളിൽ വൻ പ്രതിഷേധം രേഖപ്പെടുത്തി.

കൂട്ടാലിട :കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കൂട്ടാലിട വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
അടുത്തിടെയായി നടന്ന ആക്രമണങ്ങളിൽ വൻ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. യൂണിറ്റ് പ്രസിഡണ്ട് രമാദേവി രമണിക അധ്യക്ഷം വഹിച്ച ചടങ്ങിൽ മുനീർ,ശ്രീജിത്ത്, ശരിധരൻ, പ്രീതിലാൽ,സജിന എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. യുണിറ്റ് ട്രഷറർ ബഷീർ നന്ദിരേഖപ്പെടുത്തി.