headerlogo
local

വെള്ളിയൂരിൽ ലഹരിക്കെതിരെ ഓപ്പൺ ക്യാൻവാസ് സംഘടിപ്പിച്ചു

കാരുണ്യ മുസ്ലിം റിലീഫ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചിത്രരചന ചിത്രകാരൻ സി.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു.

 വെള്ളിയൂരിൽ ലഹരിക്കെതിരെ ഓപ്പൺ ക്യാൻവാസ് സംഘടിപ്പിച്ചു
avatar image

NDR News

31 Mar 2025 02:44 PM

    വെള്ളിയൂർ:വെള്ളിയൂരിൽ ലഹരിക്കെതിരെ ഓപ്പൺ ക്യാൻവാസ് സംഘടിപ്പിച്ചു. കാരുണ്യ മുസ്ലിം റിലീഫീ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചിത്രരചന ചിത്രകാരൻ സി.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു.

   പ്രസിഡണ്ട് എം.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ മാർ, വിദ്യാർത്ഥികൾ, എൻ.എസ് വളണ്ടിയർമാർ വ്യാപാരികൾ, ഓട്ടോ കോഡിനേഷൻ , പൊതുജനങ്ങൾ ക്ഷേത്ര കമ്മറ്റി എന്നിവർ പങ്ക് ചേർന്നു.

 കാരുണ്യ ജന സെക്രട്ടറി വി..എം അഷറഫ്,മഹല്ല് പ്രസിഡണ്ട് പി. ഇമ്പിച്ചി മമ്മു മഹല്ല് ഖത്തീബ് മുബഷിർ വാഫി, മഹല്ല് സെക്രട്ടറി കെ.ടി അസ്സൻ മാസ്റ്റർ, ശറഫുൽ ഇസ്ലാം മദ്രസ്സ സെക്രട്ടറി ഇടി ഹമീദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷോബിൻ ടി, കെ.ബവീഷ് വ്യാപാരി വ്യാവസായി പ്രതിനിധി എം എം കുഞ്ഞി ചെക്കിണി, വി.പി. നസീർ ,കെ.കെ. കബീർ ടി.എം കുഞ്ഞിരാമൻ ,വി സത്യൻ, വി.പി. ഇസ്മായിൽ എന്നിവർ സംസാരിച്ചു.

NDR News
31 Mar 2025 02:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents