headerlogo
local

ചെറുവണ്ണൂരിലെ അഴകിൽ മുക്ക് - കിഴക്കയിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം നിർവഹിച്ചു

 ചെറുവണ്ണൂരിലെ അഴകിൽ മുക്ക് - കിഴക്കയിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു
avatar image

NDR News

22 Apr 2025 11:27 AM

ചെറുവണ്ണൂർ: ഗ്രാമ പഞ്ചായത്ത് 14 വാർഡിലെ അഴകിൽ മുക്ക് - കിഴക്കയിൽ മുക്ക് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് നിർവഹിച്ചു. വാർഡ് മെമ്പർ (ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ) ശ്രീഷ ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. 

     അസീസ് സ്വാഗതം പറഞ്ഞു. വാർഡ് കൺവീനർ വിപിൻ രാജ്, ഹമാനത്ത്, അശോകൻ കെ.എം., മജീദ് കോറോത്ത് എന്നിവർ സംസാരിച്ചു. 

NDR News
22 Apr 2025 11:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents