പൂമ്പാറ്റ നാടകക്കളരിയുടെ ഭാഗമായി നാടക പത്രം പ്രകാശനം ചെയ്തു
നാടക പത്രം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു.

ഊരള്ളൂർ: പൂമ്പാറ്റ നാടകക്കളരി യുടെ ഭാഗമായി നാടക പത്രം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു. നിധീഷ് പൂക്കാട് ഏറ്റുവാങ്ങി. പി എം വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
കെ. എൻ അടിയോടി, ഇ. ഭാസ്കരൻ, കെ. എം. മുരളീധരൻ, സി. നാസർ, സമീർ, എസ്. മുരളീധരൻ, പി ദാമോദരൻ, ചിത്ര. സി, ഷാജിത്ത് എം. എന്നിവർ സംസാരിച്ചു. പി. ഗിരീഷ് സ്വാഗതും രതീഷ് ഇ പി നന്ദിയും പറഞ്ഞു.