headerlogo
local

ഹോപ്പ് മെയ്ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മലബാർ മെഡിക്കൽ കോളേജിലും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലും രക്തദാന ക്യാമ്പുകൾ നടത്തുകയുണ്ടായി.

 ഹോപ്പ് മെയ്ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

02 May 2025 10:18 PM

   ഉള്ളിയേരി :ഹോപ്പ് മെയ്‌ ദിന രക്തദാന ക്യാമ്പ് സംഘടിപ്പിക്കുക യുണ്ടായി.ലോക തൊഴിലാളി ദിനത്തിൽ ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലും രക്തദാന ക്യാമ്പുകൾ നടത്തി.

    31ഓളം രക്തദാതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷംസുദ്ധീൻ മുറമ്പാത്തി, ഷരീഫ് ആഷിയാന, സുമേഷ് പാലേരി, കോർഡിനേറ്റർ ഷാജി വെള്ളിമാട്കുന്ന്, അഡ്മിൻ പാനൽ മെമ്പർമാരായ അബ്ദുൾകാദർ മുണ്ടോത്ത് അരുൺ നമ്പിയാട്ടിൽ ,ദിൽഷ മക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

NDR News
02 May 2025 10:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents