headerlogo
local

സ്നേഹവും ദാനവും കൊടുക്കാനുള്ള താണ്,തിരിച്ചു വാങ്ങാനുള്ള തല്ല;ചങ്ങരോത്ത് ഫെസ്റ്റിൽ ഇബ്രാഹിം തിക്കോടി 

"വയോജന സംഗമം"സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 സ്നേഹവും ദാനവും കൊടുക്കാനുള്ള താണ്,തിരിച്ചു വാങ്ങാനുള്ള തല്ല;ചങ്ങരോത്ത് ഫെസ്റ്റിൽ ഇബ്രാഹിം തിക്കോടി 
avatar image

NDR News

22 May 2025 04:10 PM

  ചങ്ങരോത്ത്:ചങ്ങരോത്ത് "ദൃശ്യ 2025"ഫെസ്റ്റിൽ രണ്ടാം ദിനം നടന്ന "വയോജന സംഗമം"സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി.സ്നേഹവും ദാനവും കൊടുക്കാനുള്ളതാണെന്നും,തിരിച്ചെടുക്കാനുള്ളതല്ലെന്നും, അങ്ങനെ ചെയ്യുമ്പോഴാണ് നൈരാശ്യ രഹിത ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കൂമെന്നും അദ്ദേഹം പറഞ്ഞു.

 മേജർ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.വിജയൻ മാസ്റ്റർ മുല്ലപ്പള്ളി സ്വാഗതവും, കൃഷ്ണദാസ് നന്ദിയും പറഞ്ഞു.കെ.രാഘവൻ, ജയശീലൻ എന്നിവർ സന്നിഹിതരായി.

NDR News
22 May 2025 04:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents