headerlogo
local

തിക്കോടി കോടിക്കൽ കടപ്പുറം മാലിന്യ നഗരമായി മാറുന്നു 

കോടിക്കലിൽ മാലിന്യ കൂമ്പാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കനത്ത മഴയും കടൽക്ഷോഭവുമാണ് ഇതിനു കാരണമായി ജനങ്ങൾ പറയുന്നത്. 

 തിക്കോടി കോടിക്കൽ കടപ്പുറം മാലിന്യ നഗരമായി മാറുന്നു 
avatar image

NDR News

31 May 2025 09:56 PM

തിക്കോടി:തിക്കോടി, മൂടാടി പഞ്ചായത്തുകളുടെ അതിർവരമ്പിൽ കിടക്കുന്ന കോടിക്കൽ കടപ്പുറം കടൽ തൊഴിലാളികളുടെ ഉപജീവനം കേന്ദ്രമാണ്. എന്നാലിന്ന് ഇവിടം മാലിന്യ കൂമ്പാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കനത്ത മഴയും കടൽക്ഷോഭവു മാണ് അതിനു കാരണം. 

  750 ഓളം കുടുംബത്തിന്റെ ഉപജീവനമാർഗമാണ് അതുവഴി വഴിമുട്ടി നിൽക്കുന്നത് .ഓരോ വർഷവും ലക്ഷ്ങ്ങളാണ് നാട്ടുകാരും തൊഴിലാളികളും ചേർന്ന് ഈ മാലിന്യം നീക്കം ചെയ്യാനായി ചെലവഴിക്കുന്നത്.

   അധികാരികൾ മുന്നിട്ടിറങ്ങി ഈയൊരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ തീർച്ചയായും ഒരു പ്രദേശത്തെ ജനങ്ങൾ മുഴുവൻ ദാരിദ്ര്യ അവസ്ഥയിലേക്ക് പോകുമെന്നാണ് നാട്ടുകാർ പറയുന്നത്.

NDR News
31 May 2025 09:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents