headerlogo
local

കെ.വി. അബ്ദുള്ളയുടെ നിര്യാണത്തിൽ നൊച്ചാട് വയലോരം സ്വയം സഹായ സംഘം അനുശോചിച്ചു

സി.പി. സജീവൻ അദ്ധ്യക്ഷനായി

 കെ.വി. അബ്ദുള്ളയുടെ നിര്യാണത്തിൽ നൊച്ചാട് വയലോരം സ്വയം സഹായ സംഘം അനുശോചിച്ചു
avatar image

NDR News

04 Jun 2025 10:01 PM

നൊച്ചാട്: കഴിഞ്ഞ ദിവസം അന്തരിച്ച ജീവകാരുണ്യ പ്രവർത്തകനും പോലീസ് സേനയിൽ നിന്ന് വിരമിച്ച കെ.വി. അബ്ദുള്ളക്ക് നൊച്ചാട് ചേർന്ന വയലോരം സ്വയം സഹായ സംഘം അനുശോചനമർപ്പിച്ചു. സി.പി. സജീവൻ അദ്ധ്യക്ഷനായി. പി.കെ. സുരേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

     ടി.പി. രാജൻ, കെ. ശ്രീധരൻ, വി.കെ. ബഷീർ, സി. മോഹനൻ, വി.കെ.എം. കുഞ്ഞമ്മത്, കെ. ശ്രീരേഷ്, ശങ്കരൻ അശ്വതി. സി.പി. പ്രകാശൻ, കെ.കെ. അബ്ളുള, എൻ.എം. രാജേഷ് എന്നിവർ സംസാരിച്ചു.

NDR News
04 Jun 2025 10:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents