headerlogo
local

പ്രതിഭ കോളേജ് നടുവണ്ണൂർ ഉന്നത വിജയികളെ അനുമോദിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി. പി ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു.

 പ്രതിഭ കോളേജ് നടുവണ്ണൂർ ഉന്നത വിജയികളെ അനുമോദിച്ചു
avatar image

NDR News

17 Jun 2025 06:49 PM

  നടുവണ്ണൂർ :പ്രതിഭ കോളേജ് നടുവണ്ണൂർ വിവിധ പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചു. പ്രതിഭയിലൂടെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെയും, യു എസ് എസ്, എൻ എം എം എസ് വിജയികളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.

   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി. പി ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി എം വിജയൻ അധ്യക്ഷത വഹിച്ചു. സജീവൻ മാക്കാട്ട്, വാഴോത്ത് സുരേഷ്, രാജൻ വെളുത്തെടത്ത്, ഹിഷാം അഹമ്മദ്‌, പി ഷീന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

NDR News
17 Jun 2025 06:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents