headerlogo
local

ദീപ്നിയയ്ക്ക് ഷാഫി പറമ്പിൽ എം.പിയുടെ ആദരവ്

വീട്ടിലെത്തിയാണ് എം.പി. പ്രതിഭയെ അനുമോദിച്ചത്

 ദീപ്നിയയ്ക്ക് ഷാഫി പറമ്പിൽ എം.പിയുടെ ആദരവ്
avatar image

NDR News

19 Jun 2025 05:45 PM

ആവള: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തിൽ 109-ാം സ്ഥാനവും നേടിയ ആവളയിലെ ദീപ്നിയയെ ഷാഫി പറമ്പിൽ എം.പി. വീട്ടിൽ എത്തി അനുമോദിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സോന സുജിത്ത് മാവിലപ്പാടിയെയും എം.പി. അനുമോദിച്ചു.

      ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.ടി. ഷിജിത്ത്, കോൺഗ്രസ്‌ നേതാക്കളായ വിജയൻ ആവള, നളിനി നല്ലൂർ, ഷോഭിഷ് ആർ.പി., സുനിൽ ശ്രീനിലയം, ഷാഫി ഇടത്തിൽ, വിനോദ് വി.കെ. തുടങ്ങിയവരും എം പിയോടൊപ്പം ഉണ്ടായിരുന്നു.

NDR News
19 Jun 2025 05:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents