headerlogo
local

അനുമോദന സദസ്സ് സംഘടിപ്പിച്ചു

പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി കെ എ ലത്തീഫ്  ഉദ്ഘാടനം ചെയ്തു.

 അനുമോദന സദസ്സ് സംഘടിപ്പിച്ചു
avatar image

NDR News

22 Jun 2025 01:55 PM

   കാരയാട്: കാരയാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെല്ല് തറമൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ്ടു  പരീക്ഷകളിൽ ഉന്നത വിജയം നേടി എ പ്ലസ് കരസ്ഥമാക്കിയവരെ അനുമോദിച്ചു.

 തറമൽ അബ്ദുസലാമിന്റെ വീട്ടിൽ വെച്ച് ചേർന്ന പരിപാടിയിൽ പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി കെ എ ലത്തീഫ്  ഉദ്ഘാടനം ചെയ്തു. ടി സിറാജുദ്ദീൻ അധ്യക്ഷനായി.

    ഇ കെ അഹമ്മദ് മൗലവി പൊയിലങ്ങൾ അമ്മദ് തറമൽ, അബ്ദുസ്സലാം കെ എം അബ്ദുസ്സലാം,ജലീൽ കൂനിക്കാട്ട്, ഷുഹൈബ് പി,മനാഫ് കെ കെ നൗഫൽ കെ ടി മുത്തു കൃഷ്ണൻ കാസിം ഇ കെ, അഷറഫ് എൻ കെ എന്നിവർ സംസാരിച്ചു.

NDR News
22 Jun 2025 01:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents