headerlogo
local

ദീപ്നിയയ്ക്ക് അസറ്റ് പേരാമ്പ്രയുടെ അനുമോദനം

അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം കുട്ടി ദീപ്നിയയ്ക്ക് ഉപഹാരം നൽകി.

 ദീപ്നിയയ്ക്ക് അസറ്റ് പേരാമ്പ്രയുടെ അനുമോദനം
avatar image

NDR News

23 Jun 2025 08:10 PM

  പേരാമ്പ്ര: നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടിയ ദീപ് നിയ ഡി.ബി. യെ അസറ്റ് പേരാമ്പ്രയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം കുട്ടി ദീപ്നിയയ്ക്ക് ഉപഹാരം നൽകി.

 അസറ്റ്ജനറൽ സെക്രട്ടറി കെ.എം. നസീർ , ടി. സലിം, എം. പി.കെ. അഹമ്മദ് കുട്ടി, സൗദ റാഷിദ്, കെ.എം. മുഹമ്മദ് , എൻ പി അസീസ്, വി.കെ. മൊയ്തു, കമ്മന അബ്ദുറഹിമാൻ എം.എം. അഷ്ററഫ്, കീപ്പോട്ട് അമ്മത് എന്നിവർ സംബന്ധിച്ചു.

NDR News
23 Jun 2025 08:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents