headerlogo
local

പി വിലാസിനി ടീച്ചർ അനുസ്മരണം നടത്തി

അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡൻറ് അഡ്വ: കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

 പി വിലാസിനി ടീച്ചർ അനുസ്മരണം നടത്തി
avatar image

NDR News

04 Jul 2025 06:18 PM

   പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ പതിമൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡൻറ് അഡ്വ: കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

 അനുസ്മരണ സമിതി ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വധിച്ചു മഠത്തിൽ നാണു, കെ ടി വിനോദൻ പത്മശ്രീ പള്ളിവളപ്പിൽ, പുത്തുക്കാട്ട് രാമകൃഷ്ണൻ, മുജേഷ് ശാസ്ത്രി, പി എം മോളി. ഇ ടി പത്മനാഭൻ പി.എം അഷറഫ്, അശ്വിൻ കെ ടി ഏഞ്ഞിലാടി അഹമ്മദ് എന്നിവർ സംസാരിച്ചു. ബിജിഷ വി.വി.എം സ്വാഗതവും, കെ അജിത നന്ദിയും പറഞ്ഞു.

NDR News
04 Jul 2025 06:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents