headerlogo
local

തച്ചൻകുന്ന് ഭാവന കലാവേദി വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതി ചെയർമാൻ പി.എം. അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു

 തച്ചൻകുന്ന് ഭാവന കലാവേദി വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു
avatar image

NDR News

06 Jul 2025 08:01 PM

പയ്യോളി: തച്ചൻകുന്ന് ഭാവന കലാവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതി ചെയർമാൻ പി.എം. അഷ്‌റഫ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. യുവകവിയും അക്ഷര കോളേജ് പ്രിൻസിപ്പാളുമായ ടി. നാരായണൻ പള്ളിക്കര ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. 

      മേഖലാ സമിതി കൺവീനർ കെ. ജയകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ഡിവിഷൻ കൗൺസിലർ ഷഫീഖ് വടക്കയിൽ, ടി. ചന്ദ്രൻ, ഷിജോഷ് കെ.കെ., സംസാരിച്ചു. വിദ്യാർത്ഥിയായ സിനോവ ബഷീർ കഥകളുടെ ആസ്വാദനകുറിപ്പ് അവതരിപ്പിച്ചു.

NDR News
06 Jul 2025 08:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents