headerlogo
local

യു ഡി എഫ് പ്രതിഷേധ ധർണ്ണ നടത്തി

   ഡി.സി സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു

 യു ഡി എഫ് പ്രതിഷേധ ധർണ്ണ നടത്തി
avatar image

NDR News

06 Jul 2025 08:56 AM

  ഏക്കാട്ടൂർ :കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യമാക്കുക  കല്ലാത്തറ കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്നിവിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് നാലാം വാർഡ് കമ്മറ്റി ഏക്കാട്ടൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

   ഡി.സി സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷം വഹിച്ചു.എം എസ് എഫ് പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് ഷുഹൈബ് തറമ്മൽ മുഖ്യപ്രഭാഷണം നടത്തി.

 ശശി ഊട്ടേരി,കെ അഷ്റഫ്, യൂസഫ് കുറ്റിക്കണ്ടി, ഒ.കെ ചന്ദ്രൻ, അമ്മത് പൊയിലങ്ങൽ, അഷ്റഫ് എൻ  കെ,അബ്ദുൽ സലാം തറമ്മൽ, പി.കെ കെ ബാബു,കെ എം  അനിൽകുമാർ അരിക്കുളം, അബ്ദുൽ സലാം, ശ്രീധരൻ കണ്ണമ്പത്ത്, അൻസീന കുഴിച്ചാലിൽ,ലതേഷ് പുതിയെടുത്ത് പത്മനാഭൻ, പി. സി മോഹൻദാസ്, ടി മുത്തു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. നൗഫൽ ആർ,നജ്മ  എളംമ്പിലാവിൽ, സൗദ കുറ്റിക്കണ്ടി വാഹിനി,കെ ടി ഫൗസിയ കുറ്റിക്കണ്ടി സുഹറ, രയരോത്ത് റംസൂദ്ധിൻ,ആർ - സി.എം ഗോപാലൻ ഷസൂദ്ധിൻ എരികണ്ടി മീത്തൽ,മോഹനൻ പി എം ഷക്കിർ, സദറു രയരോത്ത്, ഫൈസൽ  മക്കാട്ട്, സാഹിദ രയരോത്ത്, ബുഷറ കുമുളംതറ കുറ്റിക്കണ്ടി, സുബൈർ,കെ.എം-നൗഷാദ് ആർ എം,ഷാലാസ്മക്കാട്ട് മീത്തൽ, ജുനൈദ്കെ.ടി, ആഷിഖ്, ഇ .കെ തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം  നൽകി.

NDR News
06 Jul 2025 08:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents