headerlogo
local

മഴക്കെടുതി കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണം :കർഷക കോൺഗ്രസ്സ്

കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

 മഴക്കെടുതി കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണം :കർഷക കോൺഗ്രസ്സ്
avatar image

NDR News

21 Jul 2025 05:30 PM

 അരിക്കുളം:മഴക്കെടുതി മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

 കെ ശ്രീകുമാർ അധ്യക്ഷം വഹിച്ചു. ടി.ടി ശങ്കരൻ നായർ, ശ്രീധരൻ കപ്പത്തൂർ,ശ്രീധരൻ കണ്ണമ്പത്ത്, പത്മനാഭൻ പുതിയടത്ത്, കെ.കെ.ബാലൻ  എന്നിവർ സംസാരിച്ചു. യു. അശോകൻ സ്വഗതവും റഷീദ് റോസ് വില്ല നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.ശ്രീകുമാർ പ്രസിഡന്റ്, യു. അശോകൻ, ജനറൽ സെക്രട്ടറി,റഷീദ് റോസ് വില്ല ഖജാൻജി,എന്നിവരെ തെരഞ്ഞെടുത്തു.

NDR News
21 Jul 2025 05:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents