headerlogo
local

സി.കുഞ്ഞിരാമൻ വൈദ്യർ അനുസ്മരണം

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ രാജീവൻ ഉൽഘാടനം ചെയ്തു.

 സി.കുഞ്ഞിരാമൻ വൈദ്യർ അനുസ്മരണം
avatar image

NDR News

14 Aug 2025 06:56 PM

നടുവണ്ണൂർ : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ്സ് നേതാവുമായിരുന്ന സി. കുഞ്ഞിരാമൻ വൈദ്യരുടെ 23-ാം ചരമവാർഷികം പുഷ്മാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

 ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ രാജീവൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഏ പി ഷാജി, എം. സത്യനാഥൻമാസ്റ്റർ, മനോജ് അഴകത്ത് , കെ.പി സത്യൻ, കെ.പി ആലി മാസ്റ്റർ, കെ.ബാലൻ, അക്ബർ അലി കൊയമ്പ്രത്ത്, പി.രാമചന്ദ്രൻ, സി.ബാബു പ്രസംഗിച്ചു.അബ്ദുൾസലാം കൊയമ്പ്രത്ത് അദ്ധ്യക്ഷതവഹിച്ചു.

 

NDR News
14 Aug 2025 06:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents