പൂനത്ത് പുതിയോട്ടുമുക്കിൽ സ്വാതന്ത്ര്യദിനംആഘോഷിച്ചു
മജീദ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ.അബ്ദുസ്സമദ് പതാക ഉയർത്തി.

പൂനത്ത്:എം.മജീദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പൂനത്ത് പുതിയോട്ടുമുക്കിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ എംകെ.അബ്ദുസ്സമദ് ദേശീയ പതാക ഉയർത്തി.
സി.ഷമീർഅധ്യക്ഷത വഹിച്ചു. എംപി.ഹസ്സൻകോയ,യൂസഫ് എംകെ,ലത്തീഫ് എം, അമ്മദ് കോയമുണ്ടക്കൽ ,അമ്മദ് കോയമുസ്ലിയർ,സിയാൻ പൊയിൽ എന്നിവർ പ്രസംഗിച്ചു.