headerlogo
local

പോസ്റ്റർ ഡിസൈൻ മത്സരം

മികച്ച പോസ്റ്റർ ഡിസൈനാകും ബോർഡിൽ പ്രചരിപ്പിക്കുക.

 പോസ്റ്റർ ഡിസൈൻ മത്സരം
avatar image

NDR News

31 Aug 2025 10:16 PM

 കൂമുള്ളി :പുതുക്കോട്ട് ശാല ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ 2025നവ: 8 മുതൽ 15 വരെ ലോക പ്രസിദ്ധ ഭാഗവത സപ്താഹാ ചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ പ്രചരണത്തിനായി ജില്ലാ തലത്തിൽ വെക്കുന്ന പരസ്യ ബോർഡിലേക്ക് പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. മികച്ച പോസ്റ്റർ ഡിസൈനാകും ബോർഡിൽ പ്രചരിപ്പിക്കുക.

 ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് യജ്ഞ വേദിയിൽ വെച്ച് സ്വാമി ഉദിത് ചൈതന്യയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങുവാനുള്ള അവസരമുണ്ടാകും.

  ഡിസൈൻ 9846323924 എന്ന വാട്സ്ആപ് നമ്പറിൽ PDF രൂപത്തിൽ 20/9/2025 ന് മുമ്പായി അയച്ചു തരുക.

മാറ്റർ ..............

കൂമുള്ളി പുതുക്കോട്ട് ശാല ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം - പി.ഒ.മൊടക്കല്ലൂർ - കോഴിക്കോട് ജില്ല.

 _ഭാഗവതോത്സവം -2025._ 

(ഭാഗവത സപ്താഹ യജ്ഞം)

2025 നവ : 8 മുതൽ 15 (1201 തുലാം 22) വരെ യജ്ഞാചാര്യൻ : സ്വാമി ഉദിത് ചൈതന്യ

  സ്വാഗതം

  ഭാഗവത സപ്താഹ സമിതി.

ഫോൺ:984798 5297

                 9846323924

9946668074

9446475646.

NDR News
31 Aug 2025 10:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents