headerlogo
local

ബ്ലൂമിംഗ് ആർട്സ് ഓണോപഹാരങ്ങൾ വിതരണം ചെയ്തു

പ്രസിഡൻ്റ് ഷബീർ ജന്നത്ത് ഉദ്ഘാടനം ചെയ്തു.

 ബ്ലൂമിംഗ് ആർട്സ് ഓണോപഹാരങ്ങൾ വിതരണം ചെയ്തു
avatar image

NDR News

01 Sep 2025 07:29 AM

  മേപ്പയ്യൂർ:ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണോപഹാരങ്ങൾ വിതരണം ചെയ്തു.

  ബ്ലൂമിംഗ് സീനിയർ മെമ്പർ എം.എം.കരുണാകരന് ഓണോപഹാരം കൈമാറി ക്കൊണ്ട് പ്രസിഡൻ്റ് ഷബീർ ജന്നത്ത് ഉദ്ഘാടനം ചെയ്തു.

  ബ്ലൂമിംഗ് വൈസ് പ്രസിഡൻ്റ് ബി. അശ്വിൻ അധ്യക്ഷത വഹിച്ചു.   സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ,   കെ.എം.സുരേഷ്,കെ.ശ്രീധരൻ,വിജീഷ്ചോതയോത്ത്,എസ്.എസ്.അതുൽകൃഷ്ണ, ജെ.എസ്.ഹേമന്ത് എന്നിവർ പ്രസംഗിച്ചു.

NDR News
01 Sep 2025 07:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents