നടുവത്തൂർ സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ ഇന്ന് പുലർച്ചെ മുതൽ കാണാനില്ല
രാത്രി രണ്ട് മണിയ്ക്ക് വീടുവിട്ട് പോയതാണ്

കീഴരിയൂർ: നടുവത്തൂർ സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ ഇന്ന് പുലർച്ചെ മുതൽ കാണാനില്ലെന്ന് പരാതി. ചോനാണ്ടി ശശിയുടെ മകൻ അജിത്തിനെയാണ് കാണാതായത്. രാത്രി രണ്ട് മണിയ്ക്ക് വീടുവിട്ട് പോയതാണ്.
ബന്ധുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ 9544223524 നമ്പറിലോ വിവരം അറിയിക്കുക.