കച്ചേരിക്കുന്ന് റസിഡൻസ് അസോസിയേഷൻ ഓണ സംഗമം സംഘടിപ്പിച്ചു
നാടക കലാകാരൻ വിജയൻ മുണ്ടോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ :കച്ചേരിക്കുന്ന് റസിഡൻസ് അസോസിയേഷൻ ഓണ സംഗമം സംഘടിപ്പിച്ചു പരിപാടി നാടക കലാകാരൻ വിജയൻ മുണ്ടോത്ത് ഉദ്ഘാടനം ചെയ്തു.
വി.കെ വസന്തകുമാർ അധ്യക്ഷനായി. പി.രാഘവൻ, ടി ആർ ഗിരീഷ് കുമാർ, ടി.സി ബാബു, ശീതൾ ബാബു എന്നിവർ സംസാരിച്ചു വി.പി ഹമീദ് സ്വാഗതവും, സുനീർ സുജാസ് നന്ദിയും പറഞ്ഞു.
ഓണസദ്യക്ക് ശേഷം വിവിധ മത്സരങ്ങളും കലാപരിപാടികളുമു ണ്ടായി .മത്സര വിജയികൾക്ക് വി കെ വസന്തകുമാർ സമ്മാന വിതരണം നടത്തി.