headerlogo
local

കുന്നങ്ങോത്ത് കുടുംബത്തിൻ്റെ ഓണാഘോഷ പരിപാടി ശ്രദ്ധേയമായി

പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മoത്തിൽ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.

 കുന്നങ്ങോത്ത് കുടുംബത്തിൻ്റെ ഓണാഘോഷ പരിപാടി ശ്രദ്ധേയമായി
avatar image

NDR News

07 Sep 2025 02:25 PM

    പയ്യോളി : ഇരിങ്ങൽ കുന്നങ്ങോത്ത് കുടുംബ കൂട്ടായ്മയുടെ അഭിമുഖത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ശ്രദ്ധേയമായി പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മoത്തിൽ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രകാശൻ കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു.

  പ്രസ് ക്ലബ്ബ് സെക്രട്ടറി ടി ഖാലിദ് , യു.പി ജലീൽ, റയീസ് മലയിൽ സബീഷ് കുന്നങ്ങോത്ത്, ബാബു കുന്നങ്ങോത്ത്, കെ.വി പ്രദീപൻ, കെ വി ദിലീഷ് , പ്രദീഷ് കുന്നങ്ങോത്ത്, ടി.ദിനേശൻ, മോഹനൻ കുന്നങ്ങോത്ത് സംസാരിച്ചു.

  ഓണപ്പൂക്കളം തീർത്തും,ഓണസദ്യ കഴിച്ചും കലാപരിപാടികൾ നടത്തിയും പരിപാടി ശ്രദ്ധേയമായിരുന്നു.

NDR News
07 Sep 2025 02:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents