headerlogo
local

ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ

ലോഗോ സെപ്റ്റംബർ 26 നുള്ളിൽ അയച്ചിരിക്കണം.

 ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ
avatar image

NDR News

17 Sep 2025 06:14 PM

   നടുവണ്ണൂർ:നവംബർ 4,5,6,7 തിയ്യതികളിൽ നടുവണ്ണൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ക്ഷണിക്കുന്നു.

   ലോഗോ സെപ്റ്റംബർ 26 നുള്ളിൽ താഴെ പറയുന്ന വാട്സ് അപ്പ് നമ്പറി ലേക്കോ ഇ മെയിൽ ഐ ഡി യിലേക്കോ അയക്കുക.

     പി കെ റഹ്മത്ത്, കൺവീനർ  മീഡിയ &പബ്ലിസിറ്റി  പേരാമ്പ്ര സബ് ജില്ലാ കലോത്സവം,

9846490312

mediapbasubjillakalolsavam@gmail.com.

NDR News
17 Sep 2025 06:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents