അത്തോളിയിൽ ഉമ്മൻചാണ്ടി സ്മാരക ബഡ്സ് സ്കൂൾ ഉദ്ഘാടനം ഇന്ന്
ഉദ്ഘാടനം ഇന്ന് വൈകു: 5 ന് എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കും.

അത്തോളി :അത്തോളി പഞ്ചായത്ത് വാര്‍ഡ് 15 കൊടശ്ശേരിയില്‍ നിര്‍മ്മിച്ച ഉമ്മന്‍ ചാണ്ടി സ്മാരക ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന് നടക്കുന്നതാണ്. പഞ്ചായത്തിന്റെ സ്വന്തം ഭൂമിയില്‍ മാതൃക അങ്കണവാടിക്കു സമീപം 44,58,204 ലക്ഷം വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
പഠന ഹാള്‍, ഡൈനിംഗ് ഹാള്‍, ഓഫീസ്, കിച്ചണ്‍, ശുചി മുറികള്‍ തുടങ്ങി യ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. മുറ്റത്ത് കട്ടയും വിരിച്ചിട്ടുണ്ട്.ഭിന്നശേഷി സൗഹൃദ കെട്ടിടത്തിനു പുറമെ കളിസ്ഥലവും ഒരുക്കാന്‍ പദ്ധതിയുണ്ട്.
അടിസ്ഥാ ന സൗകര്യ വികസനത്തിന് കുടുംബശ്രീ ജില്ലാ മിഷന്‍ അനുവദിച്ച 25 ലക്ഷത്തില്‍ ഡന്റ് പറഞ്ഞു. ഉദ്ഘാടനം ഇന്ന് വൈകു. 5 ന് എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കും. ഭിന്നശേഷി കലോത്സവം രാവിലെ 10 ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു.