headerlogo
local

കോട്ടൂരിൽ യു ഡി എഫ്.സീറ്റ് വിഭജനം പൂർത്തിയാക്കി

15 സീറ്റിൽ കോൺഗ്രസും 5 സീറ്റിൽ മുസ്ലീംലീഗും മത്സരിക്കും

 കോട്ടൂരിൽ യു ഡി എഫ്.സീറ്റ് വിഭജനം പൂർത്തിയാക്കി
avatar image

NDR News

18 Oct 2025 05:12 PM

  കൂട്ടാലിട : വരാനിരിക്കുന്ന കോട്ടൂർ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് കോട്ടൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സീറ്റ് വിഭജനം പൂർത്തിയാക്കി.

   ആകെയുള്ള 20 സീറ്റിൽ 15 എണ്ണത്തിൽ കോൺഗ്രസും 5 എണ്ണത്തിൽ മുസ്ലീം ലീഗും സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കും.യു .ഡി.എഫ്. ചെയർമാൻ കെ കെ.അബൂബക്കർ അധ്യക്ഷത വഹിച്ചു.

    കൺവീനർ ടി.എ.റസാഖ്, ടി.കെ.ചന്ദ്രൻ,ചേലേരി മമ്മുക്കുട്ടി,  എം.കെ.അബ്ദുസ്സമദ് , മണ്ഡലം യു.ഡി.എഫ്.കൺവീനർ നിസാർ ചേലേരി,പി സി.സുരേഷ്, സൈഫുള്ള പാലൊളി, എം.പോക്കർകുട്ടി,ടി.ഹസ്സൻ കോയ,ചന്ദ്രൻ പോക്കിനാറാം പത്ത്, വിപി.ഗോവിന്ദൻ കുട്ടി,അശോകൻ സി കെ,സി എച്ച്.സുരേന്ദ്രൻ, എം.ബഷീർ, പ്രസാദൻ, പ്രിയേഷ്തിരുവോട്  തുടങ്ങിയവർ പ്രസംഗിച്ചു.

NDR News
18 Oct 2025 05:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents