headerlogo
local

കുടുംബ സംഗമം വർണ്ണ ശോഭയോടെ അകലാപ്പുഴയിൽ 

ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു .

 കുടുംബ സംഗമം വർണ്ണ ശോഭയോടെ അകലാപ്പുഴയിൽ 
avatar image

NDR News

31 Oct 2025 07:45 AM

  തുറയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴ റിസോർട്ടിൽ കുടുംബ സംഗമം നടത്തി. പ്രസിഡണ്ട് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു .

   സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇല്ലത്ത് രാധാകൃഷ്ണൻ,മണിയോത്ത് കുഞ്ഞി മൊയ്തീൻ, പി .കെ അശോകൻ , ഇ .കെ കമല, യു.സി അബ്ദുൽ വാഹിദ് , വി .കുഞ്ഞി കണ്ണൻ എന്നിവർ സംസാരിച്ചു.

 സെക്രട്ടറി എ. കെ രാമകൃഷ്ണൻ സ്വാഗതവും, ട്രഷറർ സി. കെ അർജുൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. ബോട്ട് യാത്രയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. അംഗങ്ങൾക്കുള്ള സദ്യ ഒരുക്കലും നടന്നു.

NDR News
31 Oct 2025 07:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents