ശിശുദിനാഘോഷം സംഘടിപ്പിച്ചു
സി. ഡബ്ല്യു.സി. ചെയർപേഴ്സൺ അഡ്വ. ഷിജി എ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് :ചൈൽഡ് വെൽ ഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സി .ഡബ്ല്യു. സി കോൺഫറൻസ് ഹാളിൽ നടന്നു.
പരി പാടിയിൽ ചൈൽഡ് വെൽഫെയർ കമ്മറ്റി മെമ്പർ അഷ്റഫ് കാവിൽ അധ്യക്ഷത വഹിച്ചു. സി. ഡബ്ല്യു.സി. ചെയർപേഴ്സൺ അഡ്വ. ഷിജി എ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
സി. ഡബ്ല്യു .സി മെമ്പർ അഖിൽ വി. ബി ആശംസ അർപ്പിച്ച ചടങ്ങിൽ മെമ്പർമാരായ സ്മിത കെ. ബി സ്വാഗതവും, സിനൂജ. എം. നന്ദിയും പറഞ്ഞു. കുട്ടികളുടെ ചിത്രരചനയും മധുര വിതരണവും നടന്നു.

