അരിക്കുളം പഞ്ചായത്ത് അഞ്ചാം വാർഡ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
അരിക്കുളം: അരികുളം അഞ്ചാം വാർഡ് തറമ്മൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
ടി മുത്തു കൃഷ്ണൻ അധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി സുബൈബ ശരീഫ്, ഇ കെ അഹമ്മദ് മൗലവി, ശശി ഊട്ടേരി സി. നാസർ, പൊയിലങ്ങൽ അമ്മത്, എൻ കെ അഷറഫ്, ടി അബ്ദുസ്സലാം, ഇ കെ ബഷീർ,മുഹമ്മദലി മാസ്റ്റർ,ഷഫീഖ് മാസ്റ്റർ, സാജിദ് വി വി, മനാഫ് കെ കെ, ഗഫൂർ പി,സിറാജുദ്ദീൻ ടി, ശ്രീജ,സജിന പരശേരി എന്നിവർ സംസാരിക്കുകയുണ്ടായി.

