headerlogo
local

പേ​രാ​മ്പ്ര​യി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച് ബാ​ര​ൽ വാ​ഷ് ക​ണ്ടെ​ത്തി

ഡാം ​​റി​സ​ർ​വോ​യ​റി​ന് സ​മീ​പത്തുനിന്നാണ് ഇത് കണ്ടെത്തിയത്.

 പേ​രാ​മ്പ്ര​യി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച് ബാ​ര​ൽ വാ​ഷ് ക​ണ്ടെ​ത്തി
avatar image

NDR News

03 Dec 2025 11:31 AM

     പേരാമ്പ്ര:പേ​രാ​മ്പ്ര​യി​ൽ എക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ കു​ഴി​ച്ചി​ട്ട നില​യി​ൽ അ​ഞ്ച് ബാ​ര​ൽ വാ​ഷ് ക​ണ്ടെ​ത്തി. പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ന് സ​മീ​പ​ത്താ​ണ് ചാരാ​യ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള വാ​ഷ് ക​ണ്ടെ​ത്തി​യ​ത്.

    ത​ദ്ദേ​ശ തെരഞ്ഞെടുപ്പിനോടനു ബ​ന്ധി​ച്ച് ന​ട​ത്തി​യ സ്‌​പെ​ഷ്യ​ൽ ഡ്രൈ​വി​ലാ​ണ് പേ​രാ​മ്പ്ര എക്‌സൈ​സ് സ​ർ​ക്കി​ളിലെ ഉ​ദ്യോ​ഗ​സ്ഥ​ർ വാഷ് ക​ണ്ടെ​ത്തി​യ​ത്.

   ഡാം ​​റി​സ​ർ​വോ​യ​റി​ന് സ​മീ​പം ഉടമസ്ഥനില്ലാ​തെ കി​ട​ന്നി​രു​ന്ന അഞ്ച് ബാ​ര​ലു​ക​ളി​ലാ​യി​രു​ന്നു വാഷ്.

NDR News
03 Dec 2025 11:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents