headerlogo
local

കോട്ടൂരിൽ റോഡും പാലവും നാടിന് സമർപ്പിച്ചു

.പി ; എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു

 കോട്ടൂരിൽ റോഡും പാലവും നാടിന് സമർപ്പിച്ചു
avatar image

NDR News

27 Jan 2026 09:56 PM

നടുവണ്ണൂർ : കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിലൂടെ കടന്ന് പോവുന്ന തേവർക്കണ്ടി - പാലോളി സ്റ്റേഡിയം റോഡിൻ്റെയും പാലത്തിൻ്റെയും ഉദ്ഘാടനം ബഹു എം പി എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ . സുജാത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.    

    ആരോഗ്യവിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ ഷമീർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജിലാരജീഷ് , മുൻ പഞ്ചായത്ത് അംഗം കെ കെ ഷംന ടീച്ചർ , പി സഫേദ് , മജീദ് നന്തി , ഫൈസൽ പാലോളി , വി വി മജീദ് , അസ്സൻ കോയ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. 

NDR News
27 Jan 2026 09:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents