കോട്ടൂരിൽ വർക്കിംഗ് ഗ്രൂപ്പ് പൊതു യോഗം നടത്തി
പ്രസിഡന്റ് ഇ സുജാത ഉൽഘാടനം ചെയ്തു
കൂട്ടാലിട : കോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുമായിനടത്തിയ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് ഇ സുജാത ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി തച്ചയിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നിഖിൽ സ്വാഗതം പറഞ്ഞു. സിനി (വികസന സ്റ്റാന്റിംഗ് കമ്മിറ്റി) സാജിറ (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി)പ്രസംഗിച്ചു.

