headerlogo
local

നടുവണ്ണൂരിലെ കുറമ്പട്ടി - മുതുവന റോഡ് നാടിന് സമർപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം നിർവഹിച്ചു

 നടുവണ്ണൂരിലെ കുറമ്പട്ടി - മുതുവന റോഡ് നാടിന് സമർപ്പിച്ചു
avatar image

NDR News

11 Feb 2026 02:35 PM

നടുവണ്ണൂർ: പണി പൂർത്തീകരിച്ച നടുവണ്ണൂരിലെ കുറമ്പട്ടി - മുതുവന റോഡ് നാടിന് സമർപ്പിച്ചു. പ്രദേശവാസികളുടെയും നാട്ടുകാരുടെ ടെയും സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മുഹമ്മദലി ചാത്തോത്ത് അദ്ധ്യക്ഷനായി.

     ബാലൻ കെ., മുൻ മെമ്പർ സജ്ന അക്സർ, റഷീദ് എൻ., ബീരാൻ പി., അനീസ് കന്നിപോയിൽ, നവാസ് എൻ., ബാലൻ പി. മുസ്തഫ എൻ.കെ., ഹമീദ് കെ.പി., റഫീഖ് ഇ.പി. എന്നിവർ സംസാരിച്ചു. മുനീർ അതീവം, അലി മൊടത്തിയടത്ത്, റസാഖ് തണൽ, സുബൈർ കെ.എം., കാസിം തേറമ്പത്ത്, കമല, ഷറീന എൻ., ജമീല മമ്മു നടുക്കണ്ടി മീത്തൽ എന്നിവർ നേതൃത്വം നൽകി.

NDR News
11 Feb 2026 02:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents