headerlogo
local

സി.ആർ.പി.എഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നവനീതിന് അനുമോദനം

നിള റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

 സി.ആർ.പി.എഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നവനീതിന് അനുമോദനം
avatar image

NDR News

17 Feb 2026 11:57 AM

അരിക്കുളം: നിള റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സി.ആർ.പി.എഫ്. ജോലിയിൽ സെലക്ഷൻ ലഭിച്ച നവനീതിനെ അനുമോദിച്ചു. നിള കുടുംബാംഗമായ തേറമ്പത്ത് താഴെ രാജേഷ് ബിന്ദു ദമ്പതികളുടെ മകനാണ് നവനീത്. അസോസിയേഷൻ രക്ഷാധികാരി കാരയാട് ബാലകൃഷ്ണൻ ഉപഹാരം നൽകി. 

     അസോസിയേഷൻ ഭാരവാഹികളായ മുരളീധരൻ, ആതിര ഷിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ദാമോദരൻ, സുനിൽ, ബിജു, റൂബിത്, ജിബിഷ, സിസിലി, മഞ്ജുഷ, സുജയ, കനക, ദേവി തുടങ്ങിയവർ പങ്കെടുത്തു.

NDR News
17 Feb 2026 11:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents