ഭരണഘടന സദസും ,ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി
ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൃഷ്ണന്‍ കൂവില്‍ ഉദ്ഘാടനം ചെയ്തു.
ഉള്ള്യേരി : ജവഹര്‍ പബ്ലിക്ക് ലൈബ്രറി കന്നൂര് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൃഷ്ണന്‍ കൂവില്‍ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് അഡ്വ: മൂസക്കോയ കണയങ്കോട് അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സതീഷ് കന്നൂര്, പി.വിശ്വന്‍ , ഗീത പുളിയാറയില്‍, അജിതന്‍ ആനവാതില്‍,ഇ.ടി. പ്രഭാവതി, രസിത ബബീഷ് കന്നൂര് എന്നിവർ സംസാരിച്ചു.

