headerlogo
local

പ്രവർത്തനത്തിന്റെ വേറിട്ടൊരു മുഖവുമായി മുൻ കോളജ് അധ്യാപിക സി.കെ.ശ്രീത

സ്റ്റാൾ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ സുധാകരൻ ഉദ്ഘാടനം ചെയ്തു.

 പ്രവർത്തനത്തിന്റെ വേറിട്ടൊരു മുഖവുമായി മുൻ കോളജ് അധ്യാപിക സി.കെ.ശ്രീത
avatar image

NDR news

03 Mar 2026 07:40 AM

   കൊയിലാണ്ടി:വളരെ കാലം പോളിടെക്നിക്കിൽ അധ്യാപിക യായി ജോലി ചെയ്തിരുന്ന സി.കെ.ശ്രീത ഇപ്പോൾ സമൂഹ മനസ്സ് നെഞ്ചേറ്റിക്കൊണ്ട് പുതിയ മേഖലയിലേക്ക് ചുവടുകൾ വെക്കുകയാണ്.പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ വർജ്ജിക്കാനും, തുണി സഞ്ചികളും ക്രാഫ്റ്റ് ഉല്പന്നങ്ങൾ പ്രചരിപ്പിക്കാനുമുള്ള ഒരു സംരംഭമായിരുന്നു അത്.

  ഇതിന്റെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച "വൺ സ്റ്റേഷൻ, വൺ പ്രോഡക്റ്റ്" സ്റ്റാൾ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ സുധാകരൻ ഉദ്ഘാടനം ചെയ്തു.

 സ്റ്റേഷൻ മാനേജർ (കമ്മേഴ്സ്യൽ) സുരേഷ്, എം കെ രാജൻ സുരയ്യ, ശ്രീത സി. കെ എന്നിവർ സംസാരിച്ചു.

NDR news
03 Mar 2026 07:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents