headerlogo
local

യുദ്ധത്തിനെതിരെ ശാന്തി ദീപം തെളിയിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു.

 യുദ്ധത്തിനെതിരെ ശാന്തി ദീപം തെളിയിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ
avatar image

NDR News

05 Mar 2026 07:15 AM

ചിങ്ങപുരം:പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിനെ തിരായി വന്മുകം-എളമ്പിലാട് എം. എൽ.പി.സ്കൂൾ ജെ ആർസിയുടെ ആഭിമുഖ്യത്തിൽ'ശാന്തി ദീപം' തെളിയിച്ച് പത്രത്തിൽ വന്നു കൊണ്ടിരിക്കുന്ന യുദ്ധ വാർത്തകൾ പ്രദർശിപ്പിച്ച് കൊണ്ട് യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു.

   പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു.

  എസ്. അദ്വിത അധ്യക്ഷത വഹിച്ചു.പി. നൂറുൽ ഫിദ, എ.എസ്. ശ്രിയ, പി.കെ.അബ്ദുറഹ്മാൻ, അശ്വതി വിശ്വൻ,റെന ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

NDR News
05 Mar 2026 07:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents