headerlogo
local

ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് മാധവി അമ്മയെ ആദരിച്ചു 

യൂണിറ്റ് സെക്രട്ടറി ശാന്തന്‍ മുണ്ടോത്ത് പൊന്നാട അണിയിച്ചു.

 ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് മാധവി അമ്മയെ ആദരിച്ചു 
avatar image

NDR News

09 Mar 2026 01:28 PM

    ഉള്ള്യേരി : ലോക വനിതാ ദിനത്തോടനുബന്ധിച്ച് 'ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് ഉള്ള്യേരി യൂണിറ്റ് നേതൃത്വത്തില്‍ സംസ്ഥാന ഫോക്ക് ലോര്‍ അവാര്‍ഡ് ജേതാവ് മാധവി അമ്മയെ ആദരിച്ചു.

   യൂണിറ്റ് സെക്രട്ടറി ശാന്തന്‍ മുണ്ടോത്ത് പൊന്നാട അണിയിച്ചു. പ്രസിഡന്റ് ഷിംലിജ് കൂമുള്ളി മൊമന്റൊ നല്‍കി.

  മേഖലാ പ്രസിഡന്റ് ദിലീപ് വിസ്മയ, മേഖല ഇന്‍ചാര്‍ജ് രാജേഷ് നന്മണ്ട,ജയപ്രകാശ് നന്മണ്ട, രാജന്‍ ശ്രീകല, സുധീഷ് പത്മാസ്, ഷിജി, അനുഷ നിഷിദ സംസാരിച്ചു.

NDR News
09 Mar 2026 01:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents