headerlogo
local

നടുവണ്ണൂർപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ അക്രമം യുഡിഎഫ് പ്രതിഷേധിച്ചു

നടുവണ്ണൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

 നടുവണ്ണൂർപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ അക്രമം യുഡിഎഫ് പ്രതിഷേധിച്ചു
avatar image

NDR News

10 Mar 2026 06:56 PM

   നടുവണ്ണൂർ :നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ മന്ദങ്കാവ് കേരഫെഡിന് സമീപത്തെ പ്ലാസ്റ്റിക്ക് മാലിന്യ ഗോഡൗണിന് മുന്നിൽ വെച്ച് മർദ്ദിച്ചു.

 ഇതിൽ പ്രതിഷേധിച്ച് നടുവണ്ണൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

   ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി, കെ.രാജീവൻ, എം.സത്യനാഥൻ ,എം. കെ. പരീത്, പി. ലത്തീഫ് ,എൻ. കെ. ഷബീർ, കെ.ടി. കെ. റഷീദ്, കാദർപറമ്പത്ത്, ഇ.കെ.റിയാസ് കെ.പി.സത്യൻ എന്നിവർ നേതൃത്വം നൽകി.

 

 

 

NDR News
10 Mar 2026 06:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents