headerlogo
local

ഉള്ളിയേരിയിൽ നിന്ന് 17 കാരനെ കാണാതായി

ഉള്ളിയേരി മുണ്ടോത്ത് സ്വദേശി മുഹമ്മദ് മിശാലിനെയാണ് കാണാതായത്

 ഉള്ളിയേരിയിൽ നിന്ന് 17 കാരനെ കാണാതായി
avatar image

NDR News

15 Mar 2026 10:47 AM

ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായി. 17 വയസ്സ് പ്രായമുണ്ട്. കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെ 5 30നാണ് വീട്ടിൽ നിന്ന് കാണാതാവുന്നത്. പോകുന്ന സമയത്ത് കറുത്ത ടി ഷർട്ടും ,കറുത്ത പാന്റും ആണ് ധരിച്ചത്. കെ എൽ 56 ആർ 5529 എന്ന ആക്ടിവ 4 ജി ബ്ലാക്ക് വണ്ടിയിലാണ് പോയത്.

    ഈ കുട്ടിയെ കുറിച്ച് വിവരം കിട്ടുകയാണെങ്കിൽ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക 7736303991, 9946789614, 8086310746. 04962672233 (അത്തോളി പോലീസ് സ്റ്റേഷൻ).

 

 

NDR News
15 Mar 2026 10:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents