headerlogo
local

കോട്ടൂർ പഞ്ചായത്ത് യു ഡി എഫ് കൺവൻഷനും സ്ഥാനാർത്ഥിയുടെ റോഡ് ഷോയും

കെ.അമ്മദ് കോയ മാസ്റ്റർ ഉൽഘാടനം ചെയ്തു.

 കോട്ടൂർ പഞ്ചായത്ത് യു ഡി എഫ് കൺവൻഷനും സ്ഥാനാർത്ഥിയുടെ റോഡ് ഷോയും
avatar image

NDR News

25 Mar 2026 07:17 AM

   കൂട്ടാലിട: ബാലുശ്ശേരി നിയമസഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി കൂട്ടാലിടയിൽ നടന്ന തിരെഞ്ഞെടുപ്പ് കൺവൻഷൻ കെ.അമ്മദ് കോയ മാസ്റ്റർ ഉൽഘാടനം ചെയ്തു. ടി കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

 യോഗത്തിൽ തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.  തുടർന്ന് കൂട്ടാലിട അങ്ങാടിയിൽ സ്ഥാനാർഥി വി.ടി.സൂരജ് പ്രവർത്തകർക്കൊപ്പം റോഡ് ഷോ നടത്തി.

    വി ടി.സൂരജ്,രമേഷ് കാവിൽ, കൊട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.സുജാത, നിസാർ ചേലേരി,കെ.രാജൻ മാസ്റ്റർ, എംകെ.അബ്ദുസ്സമദ്,കെ പി.പ്രകാശൻ,എംപി.ഹസ്സൻ കോയ സി എച്ച്.സുരേന്ദ്രൻ,ചന്ദ്രൻ പി,പ്രസാദ് പോക്കിട്ടാത്,പി സി.സുരേഷ്,എം.പോക്കർ കുട്ടി,രജീഷ് കൂട്ടാലിട എന്നിവർ പ്രസംഗിച്ചു.

NDR News
25 Mar 2026 07:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents