headerlogo
local

പേരാമ്പ്ര അങ്ങാടിയിൽ തെങ്ങ് മുറിഞ്ഞു വീണു; വൻ ദുരന്തം ഒഴിവായി

ഫയർഫോഴ്സ് എത്തി തെങ്ങ് മുറിച്ചു മാറ്റി ഗതാഗതം പുനരാരംഭിച്ചത്

 പേരാമ്പ്ര അങ്ങാടിയിൽ തെങ്ങ് മുറിഞ്ഞു വീണു; വൻ ദുരന്തം  ഒഴിവായി
avatar image

NDR News

28 Mar 2026 06:35 PM

പേരാമ്പ്ര : പേരാമ്പ്ര കോഴിക്കോട് സ്റ്റേററ് ഹൈവേ റോഡിൽ ചെമ്മന്നൂർ ജ്വല്ലേഴ്ന് മുൻവശം നടുറോഡിലേക്ക് സമീപത്തെ തെങ്ങ് മുറിഞ്ഞു വീണു. മണിക്കൂറിൽ നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ ഇതുവഴി കടന്നുപോകാറുണ്ട്. ഈ സമയത്ത് വാഹനം കുറവായതിനാൽ ആളപായമില്ലാതെ രക്ഷപ്പെടുകയായിരുന്നു

    പേരാമ്പ്രക്ക് വരുന്നതും കുറ്റ്യാടി വഴി വരുന്നവലിയ വാഹനങ്ങളും ബൈപാസ് വഴി തിരിച്ചു വിട്ടു. ഫയർഫോഴ്സ് എത്തി തെങ്ങ് മുറിച്ചു മാറ്റി ഗതാഗതം പുനരാരംഭിച്ചത്.

 

 

NDR News
28 Mar 2026 06:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents